മോഹൻലാലോ മമ്മൂട്ടിയോ ഇല്ലാത്ത മലയാളം സിനിമ എങ്ങനെയായിരുന്നിരിക്കും?

നമ്മുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ, പല സുഹൃത് വേദികളിൽ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു രസകരമായ സാങ്കൽപ്പിക ചോദ്യമാണിത്. അത്തരം ചർച്ചകളെയും, നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ഞാൻ ഉത്തരം നൽകാൻ ശ്രമിക്കുന്നു. ഒരു ആധികാരികമായ ഉത്തരമായി ഇതിനെ കാണരുതെന്ന് അഭ്യർത്ഥിക്കുന്നു. മമ്മൂട്ടിയും മോഹൻലാലും മലയാള ചലച്ചിത്രമേഖലയിലെ ഏറ്റവും പ്രഗത്ഭരായ കലാകാരന്മാരാണ്. കഴിഞ്ഞ 40 വർഷമായി അവർ മലയാളി സമൂഹത്തെ സിനിമകളിലൂടെയും, മറ്റു മാധ്യമങ്ങളിലൂടെയും എന്റെർറ്റൈൻ ചെയ്യുന്നു. പദ്മരാജൻ, ഹരിഹരൻ, ഭരതൻ, സത്യൻ അന്തികാട്, ശ്രീനിവാസൻ, ഐ വി ശശി തുടങ്ങിയ … Continue reading മോഹൻലാലോ മമ്മൂട്ടിയോ ഇല്ലാത്ത മലയാളം സിനിമ എങ്ങനെയായിരുന്നിരിക്കും?