ദൈവം സർവശക്തനും കാരുണ്യവാനും ആണെങ്കിൽ എന്തുകൊണ്ടാണു നമ്മൾക്കു വിഷമങ്ങളും കഷ്ടതകളും ഉണ്ടാകുന്നത്?

എൻ്റെ പരിമിതമായ അറിവിൻറെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനമാക്കി ഉത്തരം നൽകാൻ ശ്രമിക്കാം. മാനവിക ചരിത്രത്തെയും പുരോഗതിയെയും കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണം നടത്തി ഇതിനുള്ള ഉത്തരം നല്കാനാണ് എൻ്റെ ശ്രമം. 7000-10000 വർഷങ്ങൾക്ക് മുമ്പ് കാർഷിക വേല ആരംഭിക്കുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ മനുഷ്യർ…

Continue Reading ദൈവം സർവശക്തനും കാരുണ്യവാനും ആണെങ്കിൽ എന്തുകൊണ്ടാണു നമ്മൾക്കു വിഷമങ്ങളും കഷ്ടതകളും ഉണ്ടാകുന്നത്?

എന്തുകൊണ്ടാണ് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം കുറയുന്നത്?

  വിവിധതരം മാധ്യമങ്ങളുടെ അനിയന്ത്രിതമായ കടന്നു കയറ്റം നമ്മുടെ ചിന്താഗതികളെ വളരെയധികം സ്വാധിനിച്ചുട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ഇത് മൂലം പലപ്പോഴും ആളുകൾ പല വിഷയങ്ങളിലും അമിതമായി പ്രതികരിക്കുന്നതായി നമുക്ക് കാണാൻ കഴിയും. മിക്കപ്പോഴും ഈ വിഷയങ്ങൾ സമൂഹത്തിന്റെയും , ചിലപ്പോൾ പ്രതികരിക്കുന്നവരുടെ…

Continue Reading എന്തുകൊണ്ടാണ് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം കുറയുന്നത്?

ഈശ്വരവാദമാണോ നിരീശ്വരവാദമാണോ നല്ലത് ?

എൻ്റെ അഭിപ്രായത്തിൽ നന്നായിട്ട് ചിന്തിച്ചെടുക്കേണ്ട ഒരു തീരുമാനം ആണിത്. ലോകത്തിൽ കോടിക്കണക്കിന് മനുഷ്യർ ഈശ്വരവിശ്വാസത്തിൽ സന്തോഷവും,ആത്മീയതയും കണ്ടെത്തുന്നു. അതിൽ ഒരു തെറ്റും കാണണ്ട കാര്യമില്ല.അതിനെ അവരവരുടെ വ്യക്തിപരമായ ഒരു കാര്യമായി കാണുന്നതാണ് നല്ലത്. ഏത് ഈശ്വരവിശ്വാസം ആയാലും അവരവരുടെ സ്വാതന്ത്ര്യം ആണ്.…

Continue Reading ഈശ്വരവാദമാണോ നിരീശ്വരവാദമാണോ നല്ലത് ?