
മോഹൻലാലോ മമ്മൂട്ടിയോ ഇല്ലാത്ത മലയാളം സിനിമ എങ്ങനെയായിരുന്നിരിക്കും?
നമ്മുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ, പല സുഹൃത് വേദികളിൽ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു രസകരമായ സാങ്കൽപ്പിക ചോദ്യമാണിത്. അത്തരം ചർച്ചകളെയും, നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ഞാൻ ഉത്തരം നൽകാൻ ശ്രമിക്കുന്നു. ഒരു ആധികാരികമായ ഉത്തരമായി ഇതിനെ കാണരുതെന്ന് അഭ്യർത്ഥിക്കുന്നു. മമ്മൂട്ടിയും മോഹൻലാലും മലയാള…
ദൈവം സർവശക്തനും കാരുണ്യവാനും ആണെങ്കിൽ എന്തുകൊണ്ടാണു നമ്മൾക്കു വിഷമങ്ങളും കഷ്ടതകളും ഉണ്ടാകുന്നത്?
എൻ്റെ പരിമിതമായ അറിവിൻറെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനമാക്കി ഉത്തരം നൽകാൻ ശ്രമിക്കാം. മാനവിക ചരിത്രത്തെയും പുരോഗതിയെയും കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണം നടത്തി ഇതിനുള്ള ഉത്തരം നല്‍കാനാണ് എൻ്റെ ശ്രമം. 7000-10000 വർഷങ്ങൾക്ക് മുമ്പ് കാർഷിക വേല ആരംഭിക്കുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ മനുഷ്യർ…
ട്വന്റി ട്വന്റി കിഴക്കമ്പലം പോലുള്ള സംഘടനകള്‍ കേരള രാഷ്ട്രീയത്തെ എത്രമാത്രം സ്വാധീനിക്കും?
എന്നെ സംബന്ധിച്ചിടത്തോളം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമാണ് ട്വന്റി-ട്വന്റിയുടെ പ്രകടനം. ട്വന്റി-ട്വന്റി തങ്ങളുടെ പ്രദേശത്തെ ജനങ്ങൾ അംഗീകരിച്ച ഒരു പാർട്ടി / സംഘടനയാണെന്ന് അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട്. ട്വന്റി-ട്വന്റി നടത്തിയ വിവിധ പദ്ധതികളുടെയും, സംരംഭങ്ങളുടെയും…